ED വീണ വിജയനെ കുടുക്കിയത് "ലക്ഷ്യ:യിലൂടെ, കാരണമായത്: നിഖിലിൻ്റെ ഹവാല ഇടപാടുകൾ?

ED വീണ വിജയനെ കുടുക്കിയത് "ലക്ഷ്യ:യിലൂടെ, കാരണമായത്: നിഖിലിൻ്റെ ഹവാല ഇടപാടുകൾ?

കൊച്ചി: CMRL - എക്സാലോജിക്ക് കമ്പനി ഇടപാടുകളിലൂടെ കേന്ദ്ര എൻഫോഴ്സ്മെൻ്റിൻ്റെ ചക്രവ്യൂഹത്തിലേക്ക് വീണുപോയ വീണാ തൈക്കണ്ടിയെന്ന വീണ വിജയനെ പുറകെ പുറകെ " ഷെൽ കമ്പനി ഇടപാടുകളിലൂടെ പിടിമുറുക്കി കൊണ്ടിരിക്കുമ്പോഴാണ് കേരളത്തിലെ പ്രശസ്തിയുടെ നെറുകയിലിരിക്കുന്ന 'ലക്ഷ്യ: എന്ന വിദ്യാഭ്യാസ പരിശീലന സ്ഥാപനത്തിലൂടെ വീണ്ടും വീണാ വിജയന് ED യുടെ പൂട്ട് വീഴുന്നത്, വീണ വിജയൻ്റെ ഉടമസ്ഥനിക്ഷേപത്തിലുള്ള സോളസ് എന്ന കമ്പനി ഇപ്പോൾ പൂർണമായും ED യുടെ കത്രിക പൂട്ടിലാണ്, ഇതിൻ്റെ ഉടമസ്ഥാവവകാശം വീണക്ക് മാത്രമല്ല കോഴിക്കോട് കഴിഞ്ഞ പത്ത് വർഷം കിരീടം വക്കാത്ത രാജാവായിക്കഴിഞ്ഞ ഒരു പക്ഷേ കോഴിക്കോട്ട് കാര് കഴിഞ്ഞ പ്രാവശ്യം വോട്ടു് ചെയ്യാൻ നിർബന്ധിതരാകേണ്ടി വരെ വന്നേക്കാമായിരുന്ന നിഖിലിൻ്റെ കൂടിയാണ്. കോഴിക്കോട് മത്സരിക്കാൻ ഏതാണ്ട് ഉറപ്പാക്കിയപ്പോൾ മാത്രമാണ് ഈ കമ്പനിയുടെ ഉടമസ്ഥാവകാശം ഭാര്യക്ക് എഴുതി കൊടുത്തത്, നിഖിലിൻ്റെ പണമത്രയും വെളുപ്പിച്ച് കൊടുത്തിരുന്നത് "ലക്ഷ്യ" എന്ന വിദ്യാഭ്യാസ സ്ഥാപനത്തിലൂടെയായിരുന്നു.
ലക്ഷ്യയിലൂടെ  പണം ഹവാല ഇടപാടുകൾ നടത്തി ദുബയിലേക്ക് പോയതായി പറയുന്നു.ലക്ഷ്യ യെമറയാക്കി ഇത്തരം രാജ്യ വിരുദ്ധ ഇടപാടുകൾ നടത്തിയാൽ ആരും ശ്രദ്ധിക്കില്ല എന്ന തീരുമാനത്തിൽ ലക്ഷ്യയുടെ ഒരു പങ്കാളിയായ നിഖിലും ,അതായത് വീണയുടെ ഉടമസ്ഥതയിലുള്ളED സാമ്പത്തിക തട്ടിപ്പു് കണ്ട് പിടിച്ച സോളസ് എന്ന ഷെൽ കമ്പനിയുടെ മറ്റൊരു പാർട്ണർ ആയ നിഖിൽ ലക്ഷ്യയുടെ യഥാർത്ഥ ഉടമസ്ഥനായ അധീഷ്  ദാമോദരനെ ഭീഷണിയിലൂടെ ഒഴിവാക്കി മറ്റൊരു പങ്കാളിയായ ഓർവെൽ ലയണും ചേർന്ന് അധീഷ്  ദാമോദരനെതിരെ ഗൂഡാലോചന നടത്തി ലക്ഷ്യ 50% ത്തിൽ നിന്നും അന്യായമായി ഗുണ്ടായിസത്തിലൂടെ  1.54 %
ലേക്ക് മാറ്റാൻ നിരവധി വ്യാജരേഖകൾ ചമച്ച് ഹയ്ജ്ജാക്ക്  ചെയ്തു എന്ന് അധീഷ്  ദാമോദരൻ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ O605 /30/04/2025 എന്നതിൽ രജിസ്ടർ ചെയ്യിപ്പിച്ച പരാതി /FIRൽ, സൂചിപ്പിക്കുന്നു. എന്നാൽ പ്രസ്തുത പരാതി കൃത്യമായി നൽകിയിട്ടും അന്നത്തെ പോലീസ് ഇത് ചവറ്റ് കൊട്ടയിലിട്ടിട്ടും പരാതിക്കാരനായ അധീഷ് ദാമോദരൻ ഇന്നും ജീവനോടെ ഭൂമിയിൽ ശേഷിക്കുന്നു എന്നത് മറ്റൊരു അത്ഭുതം തന്നെയാണ്, ചാലിയാറിലെ വെള്ളം അറബിക്കടലിലേക്ക് പിന്നെയും കുറെ ഒഴുകി. പരാതിക്കാരൻ്റെ പ്രതീക്ഷയിൽ പുതിയ സർക്കാർ അധികാരത്തിൽ വന്നു. ജീവൻ തിരിച്ചു കിട്ടിയ അധീഷ്  പ്രസ്തുത പരാതിയും കൃത്യമായ തെളിവുകളും പുതിയ മന്ത്രിസഭയുടെ കീഴിലുള്ള പോലിസിൽ വീണ്ടും ചെന്നെങ്കിലും പരാതികളും നഷ്ടങ്ങളും അതുപോലെ തന്നെ നിശ്ചലാവസ്ഥയിൽ കിടക്കുകയാണ്.ഈ കേസിൽ വ്യക്തമായ ഇലക്ട്രോണിക്ക് സൈബെർ രേഖകളും സാമ്പത്തിക തെളിവുകളും പരാതിക്കാരൻ കൈമാറിയിട്ടും ,കമ്പനിയുടെ വ്യാജ രേഖകളിൽ പറയുന്ന ജനുവരി ഒന്ന് രണ്ട് തീയതികളിൽ അധീഷ് ദാമോദരൻ ഇന്ത്യയിൽ തന്നെ ഉണ്ടായിരുന്നില്ല പിന്നെങ്ങനെ കൈമാറ്റ ഇടപാടുകൾ നടക്കും എന്നത് സുപ്രധാന ചോദ്യമാണ്, മുൻ സർക്കാരിൻ്റെ കാലത്ത് അന്വേഷണം നടക്കാത്തത് സ്വാഭാവികമാണ് പക്ഷെ പുതിയ സർക്കാർ വന്നിട്ടും മേൽ പറഞ്ഞ രേഖ ഇന്നു വരെ സ്ഥാപനത്തിൽ raid നടത്തി കണ്ട്കെട്ടി  കൃത്യമായ അന്വേഷണം എന്ത് കൊണ്ട് നടത്തുന്നില്ലാ എന്ന് ചോദിക്കുന്നവരോട് മുഖ്യമന്ത്രിയെ മാറിയിട്ടുള്ളു, പോലീസ് ഇന്നും പിണറായിയുടെ ആജ്ഞാനുവർത്തികളാണ് എന്ന് മനസിലാക്കാൻ സ്കൂളിൽ പോയി പഠിക്കുകയൊന്നും വേണ്ടയെന്നേ മറുപടി പറയാൻ സാധിക്കു, പോലീസിന് ഈ പരാതിയിൽ അന്വേഷിക്കാൻ വേണ്ടതായ സാങ്കേതിക അറിവുകളുടെ ഒരു കൃത്യമായ രുപം തന്നെ പരാതിക്കാരൻ വിദഗ്ധരിൽ നിന്ന് സമാഹരിച്ച് നൽകിയിട്ടുണ്ട് എന്നാൽ പോലീസ് ഇപ്പോഴും സായ്പിനെ കണ്ടാൽ കവാത്ത് മറക്കുന്ന പഴയശിപ്പായിയുടെ അതേ അവസ്ഥയിൽ തന്നെയാണെന്ന് പറഞ്ഞാൽ അത്ഭുതപ്പെടാനില്ല, കഴിഞ്ഞ പത്ത് വർഷക്കാലം ഇതുപോലെ എത്രയെത്ര സംരഭകരുടെ രക്തവും വിയർപ്പും കൊടിയുടെയും  ഗുണ്ടകളുടെയും ബലത്തിൽ ഊറ്റിയെടുത്തിട്ടുണ്ടെന്ന് വരും നാളുകളിൽ പുറത്ത് വന്നുകൊണ്ടെയിരിക്കും അത് പ്രകൃതി നിയമമാണ്.