അരുണാചൽ അതിർത്തിക്ക് സമീപം മൂന്ന് ഗ്രാമങ്ങൾ നിർമ്മിച്ച് ചൈന
ന്യൂഡൽഹി: അരുണാചൽ അതിർത്തിക്ക് സമീപം ചൈന മൂന്ന് ഗ്രാമങ്ങൾ നിർമ്മിച്ചു. ഇന്ത്യ ഭൂട്ടാൻ ചൈന അതിർത്തികൾ സംഗമിക്കുന്ന' മുക്കവല യുടെ' അടുത്തുള്ള ബൂംലാ ചുരത്തിന് 5 കിലോമീറ്റർ അപ്പുറം ചൈന മേഖലയിലാണ് ഗ്രാമങ്ങൾ. നബിയുടെ ഉപഗ്രഹ ചിത്രങ്ങൾ ദേശീയ മാധ്യമം പുറത്തുവിട്ടു. ഗ്രാമങ്ങളിലേക്ക് താമസക്കാരെ എത്തിച്ചെന്നു റിപ്പോർട്ടിലുണ്ട്. കിഴക്കൻ ലഡാക്കിൽ ഇന്ത്യ-ചൈന സേനകൾ തമ്മിലുള്ള സംഘർഷം രൂക്ഷമായപ്പോഴാണ് ഇവ നിർമ്മിച്ചതെന്ന് കരുതുന്നു.ആദ്യത്തെ ഗ്രാമം ഫെബ്രുവരിയിലും പിന്നീടുള്ള നവംബറോടെയുമാണ് സ്ഥാപിക്കപ്പെട്ടതാണെന്ന് സൂചന. ഇവരെല്ലാം കൂടി എൺപതോളം നിർമ്മിതികളും വെള്ളം വൈദ്യുതി ഇന്റർനെറ്റ് സ്വകാര്യങ്ങളുടെന്നും സംശയമുണ്ട്. പലതും ചുവന്ന മേൽക്കൂരയോട് കൂടിയ വീടുകളാണ്. ഗ്രാമങ്ങളെ ബന്ധിപ്പിച്ചു ടാറിട്ട റോഡുകളും ഉണ്ട് ദോക്ലാമിന് സമീപം ഭൂട്ടാൻറെ പ്രദേശത്ത് ചൈന ഗ്രാമം നിർമ്മിച്ചെന്ന രണ്ടാഴ്ചകൾക്ക് മുൻപേ റിപ്പോർട്ടുകളുണ്ടായിരുന്നുഭൂട്ടാൻ ഇത് നിഷേധിച്ചിരുന്നു
Comments (0)