പത്മശ്രീ ശ്രീ ഗോപിനാഥൻ നായരുടെ നിര്യാണത്തിൽ അനുശോചിച്ച് - കോൺഗ്രസ് (S)
ശ്രീ' ഗോപിനാഥൻ നായരുടെ നിര്യാണത്തിൽ കോൺഗ്രസ് (S) ൻ്റെ അനുശോചനം നിംസ് ആശുപത്രിയിൽ നേരിട്ടെത്തി കോൺഗ്രസ് (S) സംസ്ഥാന ജനറൽ സിക്രട്ടറി KS അനിൽകുമാർ നെയ്യാറ്റിൻ കരയും പാർട്ടി പ്രവർത്തകരും ചേർന്ന് നടത്തുകയുണ്ടായി, ശ്രീ.KSഅനിൽകുമാറിൻ്റെ നേതൃത്വത്തിൽ നടന്ന അനുശോചനത്തെ തുടർന്ന് മൃതദേഹത്തിൽ പുഷ്പചക്രം അർപ്പിച്ചു.തുടർന്ന് നടന്ന അനുശോചന യോഗത്തിൽ സംസ്ഥാന പ്രസിഡൻറ് അനിൽ കാലാ,,KPCC S കമ്മറ്റി അംഗം വട്ടവിള രാജ് കുമാർ, DCCട വൈസ് പ്രസിഡൻ്റ് അഞ്ചു വന്നി മോഹൻ,, DCC.ട ജനറൽ സിക്രട്ടറി മുല്ലരിക്കോണം അനിൽ,, മുരുകേശൻ ആചാരി, തൊഴുക്കുർ സുരേഷ് എന്നിവർ സംസാരിച്ചു.



Editor CoverStory


Comments (0)