മൾട്ടി സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റി ചെയർമാനിൽ നിന്നും അനധികൃതമായി കോടികൾ ഉപഹാരം വാങ്ങിയADGP,ക്കെതിരെ അന്വേഷണത്തിനായി പരാതി
കൊച്ചി: തമിഴ്നാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ മൾട്ടി സ്റ്റേറ്റ് കോപ്പറേറ്റിവ് സൊസൈറ്റി ചെയർമാനിൽ നിന്ന് കൊട്ടാരം പണിയുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥൻ രണ്ട് കോടിയിലധികം രേഖകൾ ഇല്ലാതെ ഉപഹാരം വാങ്ങുകയും കുടുംബസമേതം വിദേശയാത്രകൾ നടത്തുകയും ചെയ്തതും അന്വേഷിക്കണമെന്നും പ്രസ്തുത പോലീസ് ഉന്നത ഉദ്യോഗസ്ഥർ മൾട്ടി സ്റ്റേറ്റ് ചിട്ടികമ്പനി ഉദ്യോഗസ്ഥനുമായി നടത്തിയ ഫോൺകോളുകളുടെയും വിദേശയാത്രകളിൽ ഇവർ കൂടിക്കാഴ്ച നടത്തിയ കേന്ദ്ര രഹസ്യാസ്യാ ന്വേഷണ നിരീക്ഷണത്തിലിരിക്കുന്ന സ്വർണ കള്ളകടത്തുകാരുമായി നടത്തിയ കൂടിക്കാഴ്ചകളെ കുറിച്ചും കേന്ദ്ര ഏജൻസികളടക്കം അന്വേഷിക്കണമെന്നും ഇടുക്കി സ്വദേശിനി കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് പരാതി നൽകി, മുൻ മുഖ്യമന്ത്രിയും കുടുംബവുമായി തമിഴ്നാട് സ്വദേശിയെ പരിചയപ്പെടുത്തിയത് ഈ വ്യവസായിയുടെ സന്തത സഹചാരിയുമായ കണ്ണുർ രാഷ്ട്രീയത്തിലെ ഒരു വ്യക്തിയാണെന്നും പരാതിയിൽ പറയുന്നു



Editor CoverStory


Comments (0)