കേരളത്തിൽ താലിബാൻ ആക്രമണം, എപ്പോൾ?
ദൈവത്തിൻ്റെ സ്വന്തം നാട് സുരക്ഷിതമാണെന്ന് കരുതിയിരിക്കുന്നവർ മൂഢ ലോകത്താണ്, അല്ലെങ്കിൽ സ്വയം മൂഢരാണെന്ന് അഭിനയിക്കുകയായിരിക്കും, അഫ്ഗാനിസ്ഥാനിൽ ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന യുദ്ധങ്ങൾ കേരളത്തിൽ നടക്കാൻ ഒന്ന് കണ്ണ് ചിമ്മി തുറക്കുന്ന സമയം മതിയാകും കഴിഞ്ഞ ഒരു വർഷത്തിൻ്റെ ഉള്ളിൽ മാത്രം കരിങ്കൽ കോറി കളുടെ പ്രവർത്തനങ്ങൾക്കെന്ന പേരിൽ കൊണ്ട് വന്ന് സൂക്ഷിച്ച് വച്ചിരിക്കുന്ന ഡിറ്റണേറ്ററുകളും, സ്ഫോടക വസ്തുകളും, കേരള തീരത്ത് നിന്ന് പിടിച്ചെടുത്ത അത്യന്താനു ധിക തോക്കുകളും, സാമഗ്രികളും വർഷങ്ങളായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സമാന്തര ടെലഫോൺ സംവിധാനങ്ങളും' സോഷ്യൽ മീഡിയകൾ ഉൾപ്പെടെയും സജ്ജരാക്കി നിർത്തിയിരിക്കുന്ന ഒരു കൂട്ടം യുവാക്കളെയും, ലൗ ജിഹാദിലൂടെ അകപ്പെട്ട ഹൂറിമാരും, നമ്പർ വൺ കേരളത്തിൽ ഒരു ജിഹാദി വിപ്ലവത്തിനുള്ള സമയം കാത്തിരിക്കയാണ്, ഏറ്റവും അപകടകരമായ വസ്തുത ഇവിടെ പ്രവർത്തിക്കുന്ന മാധ്യമ- മനുഷ്യവകാശ സംഘടനകളുമാണ് ഇതിനെയെല്ലാം മറച്ച് വച്ച് ഒരു മൂടുപടം തീർത്തിരിക്കന്നത് അഫ്ഗാനിൽ നിന്ന് ഓടി പോകാൻ മറ്റ് രാജ്യങ്ങളുണ്ടായിരുന്നു.എന്നാൽ കേരളത്തിൽ നിന്ന് ഓടി പോകാൻ ഒരു സ്ഥലവുമില്ലെന്നുള്ള വസ്തുത ഓർമിക്കേണ്ടതാണ്, കേരളം ഏതു് സമയവും ഒരു പൊട്ടിത്തെറിക്ക് കാതോർത്തിരിക്കയാണ്, പുറത്ത് കാണുന്നതെല്ലാം അശാന്തിയുടെയുടെയും ആളിക്കത്തലിൻ്റെയും മുൻപ് യാന്ത്രികമായി തീർത്തിരിക്കുന്ന വെറും മൂടുപടം മാത്രമാണ്.
- രവിന്ദ്രൻ



Author Coverstory


Comments (0)