എം.എൽ.എ. ഭോജന ശാലയും, അദ്ദേഹത്തിന്റെ സഹപാഠികൾ വാട്ടർ പ്യൂരിഫയറും നല്കി
(പുറനാട്ടുകര ശ്രീരാമകൃഷ്ണ ഗുരുകുല വിദ്യാമന്ദിരത്തിലെ പൂർവ വിദ്യാർത്ഥികൾ കുട്ടികൾക്ക് ശുദ്ധജലം കുടിക്കാൻ നല്കിയ വാട്ടർ പ്യൂരിവെർ അനിൽ അക്കര എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു. സമീപം മാനേജർ സ്വാമി സദ്ഭവാനന്ദ)
എം.എൽഎയുടെ സഹപാഠികൾ വാട്ടർ പ്യൂരിഫയർ നല്കി, എം.എൽ.എ. ഭോജന ശാലയും. പുറനാട്ടുകര ശ്മീരാമകൃഷണ ഗുരുകുല വിദ്യാമന്ദിരത്തിലെ പൂർവ വിദ്യാർത്ഥിയാണ് വടക്കാഞ്ചേരി എം.എൽ.എ. അനിൽ അക്കര, അദ്ദേഹത്തിന്റെ സഹപാഠികൾ കുട്ടികൾക്ക് ശുദ്ധജലം കുടിക്കാൻ വാട്ടർ പ്യൂരിഫയർ ഉദ്ഘാടനം ചെയ്യാൻ വിളിച്ചതായിരുന്നു. എം.എൽ.എ. യെ ശുദ്ധജലം മാത്രം പോരനല്ല ഒരു ഭോജന ശാലയം കൂടി വേണം നമ്മുടെ വിദ്യാലയത്തിന് എന്ന അഭിപ്രായത്തിൽ എം.എൽ.എ യുടെ വികസന ഫണ്ടിൽ നിന്ന് ഭോജന ശാല നിർമ്മിക്കാൻ 5 ലക്ഷം രൂപ അനുവദിക്കുകയായിരുന്നു. എത്രയും പെട്ടെന്ന് നിർമ്മിതികേന്ദ്രം ഭോജനശാലയുടെ പണി തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു
- എസ് കെ
Comments (0)