ഓരോ ഭാരതീയനും അഭിമാനിക്കാം രണ്ടു വാക്സിനും നിർമ്മിച്ചത് നമ്മുടെ രാജ്യത്ത്
ന്യൂഡൽഹി: രാജ്യത്തെ അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയ രണ്ട് വാക്സിനുകളും ഇന്ത്യയിൽ നിർമ്മിച്ച ആണെന്നതിൽ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാം എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
ഇത് ആത്മനിർഭൽ ഭാരത് സ്വപ്നം നിറവേറ്റാനുള്ള ശാസ്ത്ര സമൂഹത്തിന്റെ ഉത്സാഹം കാണിക്കുന്നു. വളരെ പ്രതികൂലമായ സാഹചര്യത്തിൽ വിശിഷ്ട സേവനം നിർവഹിച്ച ഡോക്ടർമാർ മെഡിക്കൽ സ്റ്റാഫ് ശാസ്ത്രജ്ഞൻ പോലീസ് സുജിത്ത് പ്രവർത്തകർ പോരാളികൾ എന്നിവരോട് നന്ദി പറയുന്നു. "നിരവധി ജീവൻ രക്ഷിച്ചതിന് ഞങ്ങൾ അവരോട് എന്നും നന്ദി ഉള്ളവരായിരിക്കും" പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
Comments (0)