വിജിലൻസ് റെയ്ഡ് RT0ഓഫീസിലെ സ്ത്രീ ജീവനക്കാരെ വരെ ബന്ദികളാക്കി കൊണ്ട് .

വിജിലൻസ് റെയ്ഡ് RT0ഓഫീസിലെ സ്ത്രീ ജീവനക്കാരെ വരെ ബന്ദികളാക്കി കൊണ്ട് .
വിജിലൻസ് റെയ്ഡ് RT0ഓഫീസിലെ സ്ത്രീ ജീവനക്കാരെ വരെ ബന്ദികളാക്കി കൊണ്ട് .

കോട്ടയം: കോട്ടയം എറണാകുളം RTO ഓഫിസുകളിൽ വൈകീട്ട് ജോലി സമയം അഞ്ചു മണി അവസാനിക്കുന്നതിന് ഏതാനും മിനിറ്റ് മുൻപ് വന്ന് സ്ത്രീകളും ഗർഭിണികളും വരെയുള്ള ജീവനക്കാരെ ബന്ദികളാക്കി കൊണ്ടെന്ന പോലെ വിജിലൻസ് റെയ്ഡ് നടത്തുന്നു' ഹൈറേഞ്ച് മേഖലകളിൽ നിന്ന് പോലും ജോലിക്ക് വന്ന് പോകുന്ന സ്ത്രീ ജീവനക്കാർക്ക് ഈ നടപടി ഭയപ്പെടുത്തുന്നതാണ് സർക്കാർ ജീവനക്കാരാണെന്നതിൻ്റെ പേരിൽ ഈ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ കടുത്ത മനുഷ്യാവകാശ ലംഘനത്തെ അഭിമുഖീകരിക്കയാണ്, ശത്രുരാജ്യത്തിൻ്റെ സേനാ അധിനിവേശത്തെ ഓർമപ്പെടുത്തുന്ന റെയ്ഡ് നാടകം ജോലിക്കാരുടെ മനോവീര്യത്തെ തകർക്കുന്നതും എല്ലാRTo ഉദ്യോഗസ്ഥരും കൈക്കുലിക്കാരാണെന്നുമുള്ള ധ്വനി ഈ വകുപ്പിൽ 10 മുതൽ 16 മണിക്കൂർ വരെ ജോലിയെടുക്കുന്നവരെ മാനസികമായി തളർത്തുന്നതാണ് കോവിഡ് കാലാന്തരം എല്ലാം ഓൺലൈനിലാണെന്നിരിക്കെ ജോലി സമയം കഴിഞ്ഞ് വീട്ടിലെത്തിയാലും കടുത്ത അധ്വാന ഭാരത്താലാണ് വാഹന വകുപ്പ് വിഭാഗം, അഴിമതിക്കാരെ കണ്ടെത്തുക ക തന്നെ വേണം എന്നാൽ ജോലിയെടുക്കുന്നവരെ അപമാനിക്കുന്ന രീതിയിലും വ്യക്തി എന്ന നിലയിൽ മനുഷ്യാവകാശ ലംഘനം നടത്തുന്ന വിജിലൻസ് റൈയ് നാടകം ഈ വകുപ്പിനെ അപമാനിക്കുന്നതിന് തുല്യമാണ് .