ഓണം സ്‌പെഷല്‍ ഡ്രൈവ് വേട്ടയില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി
അങ്കമാലി : തുറവൂരില്‍ കുറ്റിക്കാടുകള്‍ക്കി ടയില്‍ കഞ്ചാവു ചെടി കണ്ടെത്തി. ഓണ ത്തോടനുബന്ധിച്ചുള സ്‌പെഷ്യല്‍ ഡ്രൈവി ന്റെ ഭാഗമായി നടന്ന പരിശോ ധനയിലാണ് പൂര്‍ണ്ണവളര്‍ച്ചയെ 185 സെ.മി. ഉയരമുളള കഞ്ചാവ് ചെടി ശിഖരങ്ങ ളോടു കൂടിയതാണ്. അങ്കമാലി എക്സൈസ് ഇന്‍സ്പെക്ടര്‍ സിജോ വര്‍ഗീസ് പ്രിവന്റീവ് ഓഫീസര്‍ ശ്യം മോഹന്‍ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എം.എം.അരുണ്‍കുമാര്‍,ഷിബു.പി.ബി. അരുണ്‍കുമാര്‍.പി. വനിതാ സിവില്‍ എക് സൈസ് ഓഫിസര്‍ സ്മിത വര്‍ഗീസ് എന്നി വരടങ്ങിയ സംഘമാണ് പരിശോധന നടത്തി കഞ്ചാവ് ചെടി കണ്ടെത്തിയത്.



Editor CoverStory


Comments (0)