ഉഷ ഇന്റർനാഷണൽ ലിമിറ്റഡിന്റെ തയ്യൽമെഷീനുകളുടെ വിപുലമായ ഷോറൂം പാലാരിവട്ടത് പ്രവർത്തനം ആരംഭിച്ചു.
ഇന്ത്യയിലെ No 1 തയ്യൽ മെഷീൻ ബ്രാൻഡായ ഉഷ ഇന്റർനാഷണൽ ലിമിറ്റഡിന്റെ തയ്യൽ മെഷീനുകളുടെ ഒരു വിപുലമായ ഷോറൂം കീ പാർട്ണർ ആയ അഭിലാഷ് ഏജൻസീസുമായി ചേർന്ന് പാലാരിവട്ടത്ത് (metro piller 534) തുടക്കം കുറിച്ചു .ബഹുമനപ്പെട്ട പ്രതിപക്ഷ നേതാവ് VD സതീശൻ ഉദ്ഘാടനം നിർവഹിച്ചു .
Comments (0)